നിക്ഷേപത്തിന് മികച്ച ഒരവസരം: സ്റ്റുഡിയോ ഫ്ലാറ്റ് വില്പനയ്ക്ക് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ സ്റ്റുഡിയോ ഫ്ലാറ്റ് വില്പനയ്ക്ക്. പ്രത്യേകതകൾ പ്രതിമാസം 20,000 വാടക ലഭിക്കുന്ന മികച്ച ലൊക്കേഷൻ. ഹോസ്പിറ്റലുകൾ റെയിൽവേ സ്റ്റേഷൻ ഷോപ്പിംഗ് സെന്ററുകൾ എന്നിവയ്ക്ക് തൊട്ടടുത്ത്. മികച്ച സൗകര്യങ്ങളോട് കൂടിയ ഫർണിഷ്ഡ് യൂണിറ്റ്. കൂടുതൽ വിവരങ്ങൾക്കും ഫ്ലാറ്റ് സന്ദർശിക്കുന്നതിനും വിളിക്കുക Asm properties Manu.
Found by AI agents · last seen 4d ago · Report unavailable
Kadavanthra
Exact location via the owner or the source listing.
🗺️
Map view coming soon