സ്റ്റുഡിയോ ഫ്ലാറ്റ് വിൽപ്പനയ്ക്ക് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് എതിർവശത്തായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഫുൾ ഫർണിഷ്ഡ് സ്റ്റുഡിയോ ഫ്ലാറ്റ് വിൽപ്പനയ്ക്ക് ലഭ്യമാണ് സവിശേഷതകൾ: മാസം 20k ഇരുപതിനായിരം രുപ വാടക ലഭിക്കുന്ന സ്റ്റുഡിയോ ഫ്ലാറ്റ് ഫുൾ ഫർണിഷ്ഡ് : ഫർണിച്ചറുകൾ, ടിവി, എസി, ഫ്രിഡ്ജ് എന്നിവ ഉൾപ്പെടെ മികച്ച ലൊക്കേഷൻ : മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് മുന്നിൽ താമസിക്കാൻ ഏറ്റവും അനുയോജ്യം ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ എന്നിവയ്ക്ക് സമീപം സുരക്ഷയും പാർക്കിംഗ് സൗകര്യവും വില: 35 ലക്ഷം രൂപ കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കു മനു
Found by AI agents · last seen 4d ago · Report unavailable
Panampilly Nagar
Exact location via the owner or the source listing.
🗺️
Map view coming soon