ഇത് പൂർണമായിട്ടും ഒരു ചെറിയ ഫാമിലിക്കുള്ള അപ്പാർട്ട്മെന്റ് ആണ്. ഇതിന് രണ്ടു ബെഡ്റൂമും ബാത്ത് അറ്റാച്ച്ഡ് ആണ്. ഇൻഫോപാർക്ക് പോലുള്ള സാലറി എംപ്ലോയീസ് ആയിട്ടുള്ള ആളുകളുടെ ആണ് കൂടുതലും സ്വീകാര്യത. കാർപാർക്കിംഗ് പ്രൊവൈഡ് ചെയ്യുന്നില്ല. ബൈക്കു പാർക്കിന് മാത്രമേയുള്ളൂ. സൺറൈസ് ഹോസ്പിറ്റലിൽ പുറകുവശം സ്റ്റാർ വാലി റോഡിലാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ബസ്റ്റോപ്പിൽ നോക്കുകയാണെങ്കിൽ ബ്രഡ് വേൾഡ് സ്റ്റോപ്പിൽ ഇറങ്ങിയതിനു ശേഷം നടക്കാവുന്ന ദൂരമേയുള്ളൂ. താല്പര്യമുള്ള സാലറി എംപ്ലോയിസ് ആയിട്ടുള്ള ഫാമിലിക്ക് പെർഫെക്സോൺ പ്രോപ്പർട്ടിസുമായി ബന്ധപ്പെടാവുന്നതാണ്.
Found by AI agents · last seen just now · Report unavailable
Kakkanad
Exact location via the owner or the source listing.
🗺️
Map view coming soon